പത്താം ക്ലാസിലെ ഗണിതത്തിലെ ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളിലെ (ARITHMETIC SEQUENCES) സംഖ്യാ പാറ്റേണുകളെ (Number patterns ) കുറിച്ചുള്ള നോട്ട് മലയാളം ,ഇംഗ്ലീഷ് മീഡിയത്തിലായി തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ഏവർക്കും സുപരിചിതനായ ശരത് സാർ . സാറിന് ഞങ്ങളുടെ നന്ദി.
SSLC Mathematics - Chapter 1 Arithmetic sequences - Notes MM
SSLC Mathematics - Chapter 1 Arithmetic sequences - Notes EM
Related post