ഒൻപതാം ക്ലാസിലെ ഒന്നാമത്തെ പാഠമായ പരപ്പളവിലെ (AREA) ചതുരങ്ങളുടെ പരപ്പളവുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷെയര്‍ ചെയ്യുകയാണ് sri. ശരത് .എ.എസ്, ജി .എച്ച്.എസ് അഞ്ചച്ചവടി, മലപ്പുറം. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLOADS
STANDARD 9 MATHEMATICS - UNIT 1 - WORKSHEETS MM
STANDARD 9 MATHEMATICS - UNIT 1 - WORKSHEETS EM